മൂന്ന് തവണ മൽസരിച്ചവർക്ക് സീറ്റില്ല; സിപിഐ മന്ത്രിമാരിൽ മൽസരിക്കാനുള്ള സാധ്യത ഇ ചന്ദ്രശേഖരന് മാത്രം

മൂന്നുതവണ മത്സരിച്ച ആര്‍ക്കും ഇളവ് വേണ്ടെന്നാണ് തീരുമാനം.ഇതനുസരിച്ച് സിപിഐ മന്ത്രിമാരില്‍ ഇ ചന്ദ്രശേഖരന് മാത്രമാവും മത്സരിക്കാന്‍ സാധ്യതയുണ്ടാവുക

രാമചന്ദ്രൻ ഇടഞ്ഞാൽ ഉത്തരവാദിത്തപ്പെട്ടവർ മറുപടി പറയണം: വി എസ് സുനിൽ കുമാർ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്