1500 രൂപയെ ചൊല്ലി തർക്കം; 60കാരനെ പകൽ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി

കേസിലെ പ്രതികളായ റിസ്വാന്‍, നൗഷാദ്, ഡാനിഷ്, അക്രം എന്നിവര്‍ ഇപ്പോൾ ഒളിവിലാണെന്നും കാശിപൂര്‍ എഎസ്പി രാജേഷ് ഭട്ട് മാധ്യമങ്ങളെ അറിയിച്ചു.

കേരളമാണല്ലോയെന്ന ധാരണയിൽ ഒന്ന് മയങ്ങി; ഉണർന്നപ്പോൾ നിർത്തിയിട്ട ലോറിയുടെ ടയറുകള്‍ മോഷണം പോയി, ഉത്തരാഖണ്ഡ് സ്വദേശിക്ക് താങ്ങായി നാട്ടുകാർ

കാസര്‍കോട് ജില്ലയിലെ പിലിക്കോടുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട ശേഷമായിരുന്നു മയക്കം.