തങ്ങള്‍ക്ക് വീടു തരാമെന്നു പറഞ്ഞ് പറ്റിച്ച തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ താല്‍ക്കാലിക കുടിലുകളില്‍ താമസിക്കുന്ന 300 കുടുംബങ്ങള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പൊട്ടിച്ചിരിച്ച് പ്രതിഷേധിച്ചു

ചിരിച്ച് ചിരിച്ചൊരു പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ മണ്ണാമൂല ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്റെ വാഗ്ദാന ലംഘനത്തിനെതിരേ ചിരിച്ചു കൊണ്ടുള്ള പ്രതിഷേധം