ഓവല്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; പരമ്പരയില്‍ 2-1 ന് മുന്നില്‍

ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറയും ഷാര്‍ദുല്‍ താക്കൂറും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുവീതവും