മാപ്പ് പറയാനുള്ള സുപ്രീം കോടതിയുടെ സമയ പരിധി ഇന്ന് അവസാനിക്കും; മാപ്പ് പറയില്ലെന്ന നിലപാടിൽ ഉറച്ച് പ്രശാന്ത് ഭൂഷൺ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ച അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ നിരുപാധികം മാപ്പുപറയണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

മരട്‌ ഫ്‌ളാറ്റുകൾ: ഒഴിയാനുള്ള സമയപരിധി 12 മണി വരെ നീട്ടി; പുനരധിവാസത്തിനായി ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം

ഇക്കാര്യത്തിൽ മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ചാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നും ഇതിനുള്ള തുക അനുവദിച്ചത്.