യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചത് കോടതി തള്ളി; രാജ്യം വിട്ടുപോകാൻ സാധിക്കാതെ തുഷാര്‍ വെളളാപ്പള്ളി

രാജ്യം വിട്ടുപോരാനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവെച്ചെങ്കിലും അപേക്ഷ കോടതി തള്ളി.

ചെക്ക് കേസ്; ജാമ്യ വ്യവസ്ഥയിൽ ഇളവ് വാങ്ങി കേരളത്തിലേക്ക് മടങ്ങാനുള്ള ശ്രമവുമായി തുഷാര്‍

ഇനിയുള്ള കേസിന്‍റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരിൽ തുഷാര്‍ പവർ ഓഫ് അറ്റോർണി നൽകി കഴിഞ്ഞു.

തുഷാറിനെ കെണിയില്‍പ്പെടുത്തിയത് സിപിഎം; തുഷാറിനായി ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ല: ശ്രീധരൻ പിള്ള

അതേസമയം, തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

അറസ്റ്റിലായ തുഷാറിന്റെ ആരോ​ഗ്യ നിലയിൽ ആശങ്കയുമായി മുഖ്യമന്ത്രി; കേന്ദ്ര വിദേശ കാര്യമന്ത്രിക്ക് കത്തയച്ചു

അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. നിലവിൽ തുഷാര്‍ അജ്മാന്‍ ജയിലിലാണ്.

വെള്ളാപ്പള്ളി നടേശനല്ല വയനാട്ടിൽ വോട്ട് ചെയ്തത്; വയനാട്ടിൽ രാഹുൽ ഗാന്ധി ജയിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന തള്ളി തുഷാർ

വെള്ളാപ്പള്ളി നടേശന്‍ അല്ല വയനാട്ടിൽ വോട്ട് ചെയ്തതെന്നും അദ്ദേഹം പല സമയത്ത് പല അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി.

വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ബിജു കാക്കത്തോട് പിൻമാറി; തൻ്റെ വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് നൽകാൻ നിർദ്ദേശം

ക​ൽ​പ്പ​റ്റ എ​ൻ​ഡി​എ ഓ​ഫീ​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്...

ഭാരത് ധര്‍മ്മജനസേനയുടെ നേതൃസ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി വരണമെന്ന് എസ്.എന്‍.ഡി.പി യോഗത്തില്‍ ആവശ്യം

എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി ഭാരത് ധര്‍മ്മജനസേനയുടെ നേതൃസ്ഥാനത്ത് തുഷാര്‍ വെള്ളാപ്പള്ളി വരണമെന്ന് എസ്.എന്‍.ഡി.പി യോഗത്തില്‍ ആവശ്യം. ആലപ്പുഴയില്‍