തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; സീറ്റ് വിഭജനം പൂര്‍ത്തിയായി

ഇടത് മുന്നണിയില്‍ സിപിഐ എംഎല്ലിനാണ് 19 സീറ്റുകള്‍ ലഭിച്ചത് . സിപിഐക്ക് 6, സിപിഎമ്മിന്4 സീറ്റുകള്‍ വീതം ലഭിച്ചു.