ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് വ്യാജ സന്ദേശം; മുന്‍ അധ്യാപികക്കെതിരെ കേസ്

‘മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരിക്കുന്നു. ഉടനെ വരണം, രക്ഷിക്കണം’ എന്നായിരുന്നു ഫോണ്‍ സന്ദേശം.

കോളേജ് വിദ്യാര്‍ത്ഥിനിക്കൊപ്പം ഭര്‍ത്താവ് ഒളിച്ചോടി; അപമാനത്താൽ രണ്ടു മക്കളുടെയും സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ച് യുവതി തീകൊളുത്തി

ഈ വിവരങ്ങളെല്ലാമറിഞ്ഞതോടെ അപമാനഭാരം കാരണം രാധ കടുത്ത മനോവിഷമത്തിലായിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു

രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി: കുഞ്ഞു മരിച്ചു, അമ്മ രക്ഷപ്പെട്ടു

അഗ്നിരക്ഷാസേനയും ട്രോമ കെയറും പൊലീസ് വൊളൻ്റിയർമാരും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം ഒന്നര മണിക്കൂറിനു ശേഷം പുറത്തെടുത്തത്...

യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയെന്ന് പോലീസ്

അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ്, എഐഎംഐഎം നേതാക്കളുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്‌നൗ എസ്പി സുജീത് പാണ്ഡെ അറിയിച്ചു.

ഭാര്യയെ കാണാനില്ലെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി യുവാവ്: പിന്നാലെ ഭാര്യയും മറ്റൊരു യുവാവും വിഷം കഴിച്ച നിലയിൽ സ്റ്റേഷനിലെത്തി

നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കൽ കോളേജിൽ ഒപ്പമുള്ളത്...

മദ്യം കിട്ടാത്തതില്‍ അസ്വസ്ഥത; ട്രാന്‍സ്ഫോമറില്‍ ചെന്ന് പിടിച്ച് മധ്യവയസ്കന്‍റെ ആത്മഹത്യാ ശ്രമം

ഷോക്ക് ഏറ്റതിനാൽ ശരീരത്തിൽ സാരമായി പൊള്ളലേറ്റ ഇയാളെ പിന്നീട് പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Page 1 of 21 2