ഹോട്ടലില്‍ വീഡിയോ ചിത്രീകരിച്ചയാളെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാല്‍; നിയമനടപടി സ്വീകരിക്കുമെന്ന് രമ്യാ ഹരിദാസ്

ഞങ്ങള്‍ പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നു. അപ്പോള്‍ എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്.

അയോധ്യ: തര്‍ക്ക ഭൂമിയില്‍ തന്നെ പള്ളിപണിയണമെന്ന നിര്‍ബന്ധബുദ്ധി അര്‍ത്ഥശൂന്യം: ശ്രീശ്രീ രവിശങ്കര്‍

വളരെ കാലം നീണ്ടുനിന്ന തര്‍ക്കം പരിഹരിക്കാനുള്ള നല്ല തീരുമാനം എന്നാണ് അദ്ദേഹം അയോധ്യ വിധിയെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

‘എന്നെ വിളിക്കാത്തതില്‍ എനിക്കല്ല, അവര്‍ക്കാണ് നഷ്ടം’; ഗോവ ചലച്ചിത്രമേളയില്‍ ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് അടൂര്‍ പറയുന്നു

ഞാന്‍ ആരുടെയും പിടിയില്‍ നില്‍ക്കുന്നതും ആരുടെയും സ്വാധീനത്തിന് വഴങ്ങുകയും ചെയ്യുന്ന ആളല്ല.