കർഷക സമരത്തിനെതിരായ പ്രസ്താവന; പിടി ഉഷയ്ക്ക് കാക്കി നിക്കര്‍ നല്കി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകൾ പോയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇന്ത്യയുടെ നട്ടെല്ലായ കർഷകരെ അപമാനിക്കുന്ന തരത്തിലേക്ക് പ്രസ്താവനകൾ പോയാൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സെപ്റ്റംബർ മാസത്തിൽ ഖത്തറില്‍ നടക്കുന്ന 52-ാമത് ഐഎഎഎഫ് സമ്മേളനത്തിനിടെ നടക്കുന്ന പുരസ്കാരദാന ചടങ്ങില്‍ പങ്കെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.