യുപിയിൽ അധികാരത്തില്‍ വന്നാൽ വിദ്യാർത്ഥിനികൾക്ക് സ്കൂട്ടറും ഫോണും നൽകും; വാഗ്ദാനവുമായി കോൺ​ഗ്രസ്

ഈ നീക്കത്തിലൂടെ സ്ത്രീകൾക്കിടിയിലെ പ്രിയങ്ക ​ ഗാന്ധിയുടെ സ്വാധീനം വോട്ടായിമാറ്റാമെന്നാണ് കോൺ​ഗ്രസ് കരുതുന്നത്.

സഹായം ചോദിക്കാന്‍ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ചു; മുകേഷ് എംഎൽഎക്കെതിരെ ആരോപണം

താന്‍ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ് എന്ന് പറഞ്ഞപ്പോൾ എന്ത് ആവശ്യമാണെങ്കിലും പാലക്കാട് എംഎൽഎ ജീവനോടെയില്ലേ എന്ന് മുകേഷ് ചോദിച്ചു.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണം നുണക്കഥ; ഫോൺ പിടിച്ചെടുത്തത് എന്തിനെന്ന് അറിയില്ല: ഐഷ സുൽത്താന

ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചതായും അവര്‍ പറയുന്നു.

ഐഎസ് റിക്രൂട്ട്മെന്‍റ്: എൻഐഎ റെയ്ഡിൽ കേരളത്തിൽ നിന്നും ലാപ് ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

കണ്ണൂർ, കാസർകോട്, മലപ്പുറം കൊല്ലം ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇതിൽ ലാപ് ടോപ്പുകളും ഫോണുകളും ഹാര്‍ഡ് ഡിസ്ക്, പെന്‍ ഡ്രൈവ്,

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഗോവ ഉപമുഖ്യമന്ത്രി

കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഉപമുഖ്യമന്ത്രി അംഗമായ 'വില്ലേജസ് ഓഫ് ഗോവ' എന്ന് പേരുള്ള വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ചെന്നത്.

പരാതിയുമായി സ്‌റ്റേഷനിലെത്തിയ യുവതിയെ രാത്രി ഫോണില്‍ വിളിച്ച് മോശമായി സംസാരിച്ചു; തമിഴ്നാട്ടില്‍ പോലീസുകാരന് നിർബന്ധിത വിരമിക്കൽ

യുവതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയെ നാൽപ്പത്തിയെട്ടു വയസുള്ള പോലീസുകാരൻ വിളിച്ചതായി കണ്ടെത്തിയെന്ന് ഉയർന്ന ഉദ്യോ​ഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ചു; യാത്രക്കാരനെ പോലീസില്‍ ഏല്‍പ്പിച്ച് ഡ്രൈവര്‍; ഊബര്‍ പുറത്താക്കി; ഡ്രൈവറെ ബിജെപി ആദരിച്ചു

തുടർന്ന് പോലീസ് യാത്രക്കാരന്റെയും ഡ്രൈവര്‍ രോഹിത് സിങ് ഗൗറിന്റെയും മൊഴിയെടുത്ത ശേഷം പോകുകയായിരുന്നു.

Page 1 of 21 2