സുരേഷ് ഗോപി സ്വന്തം സഹോദരനെ പോലെ; തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാല്‍
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സ്ഥിരീകരിച്ച് പത്മജ വേണുഗോപാല്‍. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും പത്മജ





