ആദ്യം ശ്വാസം മുട്ടിച്ചു, പിന്നെ വെള്ളത്തിൽ മുക്കി: തിരുവല്ലത്ത് 40 ദിവസമായ കുഞ്ഞിനെ അച്ഛൻ കൊലപ്പെടുത്തിയത് സമാനതകളിലാത്ത രീതിയിൽ

പനയമുട്ടം കുഴിനട പണയിൽ ചിഞ്ചുവിന്റെ മകൾ ശിവഗംഗയെയാണ് അച്ഛൻ പാച്ചല്ലൂർ പാറയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (24)​ കൊലപ്പെടുത്തിയത്....

കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ടിനടുത് പു​ത്ത​ൻ​പാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​ച്ഛ​നും മ​ക​നും മ​രി​ച്ചു.

തിരുവനന്തപുരത്ത് പതിനാറുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയും സുഹൃത്തും തമിഴ്നാട്ടിൽ നിന്നും അറസ്റ്റിൽ

ഭര്‍ത്താവുമായി അകന്ന് കഴിയുന്ന സ്്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു....

ടെറസിൽ പച്ചക്കറി കൃഷിക്കൊപ്പം കഞ്ചാവ് കൃഷി; വീടിനുള്ളില്‍ വ്യാജ മദ്യം: രണ്ടുപേര്‍ അറസ്റ്റില്‍

നെടുമങ്ങാട്: വീടിനുള്ളില്‍ വ്യാജ മദ്യം നിര്‍മിക്കുകയും വീട്ടുവളപ്പിലും ടെറസിലും ചീരക്കൃഷിയുടെ മറവില്‍ കഞ്ചാവ് കൃഷി ചെയ്യുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍.