ഞങ്ങള്‍ അര്‍ഹമായ പിന്തുണ നല്‍കും; ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രന്‍

ലതിക സുഭാഷിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ കെ ശശീന്ദ്രന്‍.കോണ്‍ഗ്രസില്‍ നിന്ന് വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന എന്‍സിപി നല്‍കുമെന്നും

വിറങ്ങലിച്ചുനിന്ന മനുഷ്യരെ പിണറായിവിജനാണ് മാറോടുചേര്‍ത്തതെന്ന് പി.സി.ചാക്കോ

വിറങ്ങലിച്ചുനിന്ന മനുഷ്യരെ മാറോടുചേര്‍ത്ത് നിര്‍ത്തിയ മുഖ്യമന്ത്രിയെ അവഹേളിക്കാതിരിക്കാനെങ്കിലും യുഡിഎഫ് തയ്യാറാകണമെന്ന് എന്‍സിപി നേതാവ് പി സി ചാക്കോ പറഞ്ഞു. കേരളപുരത്തും

പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും; ശരദ് പവാറുമായി നിര്‍ണായക കൂടിക്കാഴ്ച ഇന്ന്

കോണ്‍ഗ്രസ് വിട്ട പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും.

മാണി സി കാപ്പൻ്റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെ; എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് കാപ്പൻ

പുതിയ പാര്‍ട്ടി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവര്‍ത്തിക്കുമെന്നും തന്നോടൊപ്പം എന്‍സിപിയിലെ 11 ഭാരവാഹികള്‍ കൂടിയുണ്ടാകുമെന്നും മാണി സി കാപ്പൻ വ്യക്തമാക്കി

എൻസിപി പ്രവര്‍ത്തിക്കുന്നത് ഐക്യത്തോടെ; കോണ്‍ഗ്രസിനെ നയിക്കുന്നത് ലീഗിന്‍റെ വർഗീയ ധ്രുവീകരണം: എ വിജയരാഘവന്‍

അതേസമയം, ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന്​ വിജയരാഘവൻ പറഞ്ഞു.

പിജെ ജോസഫ് കുടുംബ സുഹൃത്ത്; താനും എന്‍സിപിയും ഇടതിനൊപ്പമെന്ന് മാണി സി കാപ്പന്‍

തങ്ങള്‍ സംസ്ഥാനത്ത് ആരുമായും മുന്നണിമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും താനും എന്‍സിപിയും തുടര്‍ന്നും ഇടതിനൊപ്പം തന്നെയാണെന്നും കാപ്പന്‍ വ്യക്തമാക്കി.

ലോകത്തെല്ലായിടത്തും കറങ്ങിയ ശേഷം കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തും; മോദിയെ പരിഹസിച്ച് സുപ്രിയാ സുലെ

ഒരു കാര്യം ശ്രദ്ധിക്കുക, ആത്യന്തികമായി പുണെക്കാരാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. അല്ലെങ്കില്‍ അദ്ദേഹമാണ് വാക്സിന്‍ കണ്ടുപിടിച്ചതെന്ന് ചിലര്‍ പറയും.

Page 1 of 61 2 3 4 5 6