യുവാക്കളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്: മുല്ലപ്പള്ളി

എകെജി സെന്ററില്‍ നിന്നുള്ള സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കൂ എന്ന അവസ്ഥയാണ് കേരളത്തിലുള്ളത് എന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സിപിഎം – ബിജെപി ധാരണ; മുല്ലപ്പള്ളിയുടെ ആരോപണത്തിന് ‘നിശബ്ദ’ പ്രതികരണവുമായി മുഖ്യമന്ത്രി

ഇന്ന് വൈകുന്നേരം നടന്ന വാര്‍ത്താസമ്മേളനത്തിനിടെ മുല്ലപ്പള്ളിയുടെ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക ഉയര്‍ത്തിയ ചോദ്യത്തിന് 'മറുപടി പറയാതിരിക്കുക' യായിരുന്നു മുഖ്യമന്ത്രി.

നിയമസഭാ സമ്മേളനം ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയത്താല്‍: മുല്ലപ്പള്ളി

മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായുള്ള വിദേശയാത്രക്കളെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇതിനകം കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോ ശേഖരിച്ചുകഴിഞ്ഞു.

മുല്ലപ്പള്ളി പാഴ് വാക്കുകൾ പറയുന്ന നേരം പാഴ്‌വസ്തുക്കൾ ശേഖരിച്ച് നാടിന് നല്ലത് ചെയ്യൂ; ആക്രി പെറുക്കാൻ ക്ഷണിച്ച് ഡിവൈഎഫ്ഐ

മുല്ലപ്പള്ളിയുടേത് എഐസിസിയുടെ നിലപാട് ആണോ എന്ന് നേതാക്കൾ വ്യക്തമാക്കണമെന്നും എ എ റഹീം ആവശ്യപ്പെട്ടു.

നിപ പടര്‍ന്നപ്പോള്‍ തിരിഞ്ഞ് നോക്കുക പോലും ചെയ്യാതിരുന്ന ആളാണ്‌ അന്നത്തെ വടകര എം പി മുല്ലപ്പള്ളി; സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് പറയുന്നു

കോഴിക്കോട്ട് ജില്ലയിൽ നിപ രോഗം വ്യാപിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടക്ക് വന്ന് പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ബിവറേജസ് തുറക്കുന്നതിലൂടെ കേരളം നാളെ മുതല്‍ മദ്യശാലയായി മാറും: മുല്ലപ്പള്ളി

സംസ്ഥാനത്ത്ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതും ഭൂമിയുടെ ന്യായവില വര്‍ദ്ധിപ്പിച്ചതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മുഖംമിനുക്കാന്‍ ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് കോടികള്‍; ആരോപണവുമായി മുല്ലപ്പള്ളി

യുഡിഎഫ് സർക്കാരിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്നു ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിത്.

മുല്ലപ്പള്ളിയെ തെരഞ്ഞുപിടിച്ചുള്ള മുഖ്യമന്ത്രിയുടെ ആക്രമണം നിര്‍ഭാഗ്യകരം: ഉമ്മന്‍ ചാണ്ടി

സംസ്ഥാന സർക്കാരിന്റെ പല ഏകപക്ഷീയ തീരുമാനങ്ങളും മറന്നുകൊണ്ടാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി യുഡിഎഫും കോണ്‍ഗ്രസും സഹകരിക്കുന്നത്.

കേരളത്തിൽ കാർഷികമേഖല വന്‍ പ്രതിസന്ധി നേരിടുന്നു; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി

സംസ്ഥാനത്തെ കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. ഇനി അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി

Page 1 of 31 2 3