ര​ണ്ടാ​മൂ​ഴം ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെന്ന് ഗോ​കു​ലം ഗോ​പാ​ല​ന്‍; സിനിമ ഉടനെന്ന് എംടി

എംടി​വാ​സു​ദേ​വ​ൻ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഗോ​കു​ലം ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.

20 കോടി രൂപ നഷ്ടപരിഹാരം വേണം; എംടി വാസുദേവൻ നായർക്ക് വക്കീൽ നോട്ടീസ് അയച്ച് വിഎ ശ്രീകുമാര്‍

സിനിമയുമായി ബന്ധപ്പെട്ട കരാർ ആദ്യം ലംഘിച്ചത് എംടി വാസുദേവൻ നായർ ആണെന്നും വക്കീല്‍ നോട്ടീസില്‍ ആരോപണമുണ്ട്.

7000 പ്ലാസ്റ്റിക് കുപ്പികളാല്‍ ഒരുങ്ങുന്നത് കൂറ്റൻ തിമിംഗല പ്രതിമ; ഉദ്ഘാടനം ചെയ്യുന്നത് എംടി വാസുദേവൻ നായര്‍

ചത്തു കരയ്ക്കടയുന്ന തിമിംഗലങ്ങളുടെ വയറ്റിൽനിന്ന് പലപ്പോഴും കണ്ടെടുക്കുന്നത് ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ്.

പത്മ പുരസ്‌കാരങ്ങള്‍ക്കായി കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിൽ നിന്നും എംടി, മമ്മൂട്ടി ഉൾപ്പെടെയുള്ളവരെ കേന്ദ്രസർക്കാർ വെട്ടി; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

കേരളം സമര്‍പ്പിച്ച പട്ടികയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടതു രണ്ടുപേര്‍ മാത്രമാണ്...

മുസ്ലീം വിരുദ്ധത: എം ടി വാസുദേവൻ നായർ പ്രതികരിക്കുന്നു

പ്രശസ്ത നോവലിസ്റ്റ് എം ടി വാസുദേവൻ നായർ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നു. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത

പുസ്‌തകപ്രസാധനം വ്യാപാരമായി കാണരുത്‌ – എം.ടി.

പുസ്‌തകപ്രസാധനം വ്യാപാരം മാത്രമായി കാണരുതെന്ന്‌ എം.ടി. വാസുദേവന്‍ നായര്‍ അഭിപ്രായപ്പെട്ടു. പണമുണ്ടെങ്കില്‍ മാത്രം പ്രസിദ്ധീകരിക്കുക എന്ന രീതി രചനയുടെ ലോകത്തേക്ക്‌