പ്രതിപക്ഷ നേതാവ് പറഞ്ഞത് തെറ്റ്; ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാര്‍ ധാരാണപത്രം റദ്ദാക്കിയ രേഖകള്‍ പുറത്ത്

പ്രസ്തുത ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.

ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായുള്ള 5000 കോടിയുടെ ധാരണാ പത്രം സര്‍ക്കാര്‍ റദ്ദാക്കി

വിവാദത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.