‘രണ്ട് സീറ്റിലും അദ്ദേഹത്തിന് വിജയാശംസകൾ നേരുന്നു’; കെ സുരേന്ദ്രനെതിരെ പരിഹാസവുമായി ശോഭ

പക്ഷെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും താൻ പുറത്തായത് എങ്ങനെയെന്ന് അറിയില്ലെന്നും ഇന്നലെ രണ്ട് മണി വരെയുള്ള കാര്യങ്ങളിൽ മാത്രമാണ് അറിവുള്ളതെന്നും

‘ബ്രേക്ക് ശരിയാക്കാൻ പറ്റിയില്ല, അതിനാല്‍ ഹോണിൻറെ ശബ്ദം കൂട്ടിവെച്ചിട്ടുണ്ട്’ ; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് തരൂർ

കേന്ദ്രത്തിന്റെ ബജറ്റ് കേട്ടപ്പോള്‍ ബ്രേക്ക് നന്നാക്കാന്‍ ഗാരേജിലെത്തിയ ഉപഭോക്താവിനോട് മെക്കാനിക്ക് പറഞ്ഞ കാര്യമാണ് ഓര്‍മ്മ വരുന്നതെന്ന് ശശി തരൂര്‍

ഞങ്ങളെല്ലാം സാധാരണ പൗരന്മാര്‍, ശശി തരൂര്‍ വിശ്വ പൗരന്‍; പരിഹാസവുമായി കെ മുരളീധരന്‍

തരൂര്‍ ഒരു വിശ്വ പൗരനാണെന്നും തങ്ങളെല്ലാം സാധാരണ പൗരന്മാരാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് മുന്നറിയിപ്പ്; മോദി ഉണ്ടെങ്കില്‍ അത് സാധിക്കുമെന്ന് രാഹുൽ

2019-ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഉയർത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു ' മോദി ഉണ്ടെങ്കില്‍ എല്ലാം സാധ്യമാണ്' എന്നത്.

രാഷ്ട്രീയക്കാരനായ മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചിരിക്കുന്നു; പരിഹാസവുമായി മഹുവ മൊയിത്ര

പരാതി നൽകിയതിനെ തുടർന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

ഡേറ്റ ചോര്‍ച്ച; ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ തൊലിക്കട്ടിയെന്ന് മുഖ്യമന്ത്രി

ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്, അതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും മാത്രമേ നട്ടുച്ചയ്ക്ക് വെയില്‍ കൊള്ളാന്‍ ഇറങ്ങൂ; പരിഹാസവുമായി ശശി തരൂര്‍

പക്ഷെ ഇപ്പോൾ അതിനെ പേപ്പട്ടിയും സായിപ്പും ആരോഗ്യമന്ത്രിയും എന്ന് മാറ്റി പറയേണ്ടി വരും എന്നായിരുന്നു.

ചിലർക്ക് ഇപ്പോഴും പോലീസ് ആണെന്നാണ് വിചാരം; സെന്‍കുമാറിനെതിരെ വെള്ളാപ്പള്ളി

ഇവര്‍ക്ക് ജനകീയ കോടതിയില്‍ വരാനുള്ള ധൈര്യമില്ല, ആരോപണങ്ങളുടെ ശരിയായ സ്ഥിതി ജനങ്ങള്‍ക്ക് അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘പച്ചച്ചെങ്കൊടി മൂവര്‍ണ്ണക്കൊടി വാനിലുയര്‍ന്നു പറക്കട്ടെ’ ; കേരളത്തിലെ സംയുക്തസമരത്തിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

നിയമത്തിനെതിരെ തെരുവിലിറങ്ങിയ ഏതാനും സമരക്കാര്‍ മാത്രമാണ് കേരളത്തിലെ പ്രജകളെന്ന് തെറ്റിദ്ധരിക്കുന്നവര്‍ക്ക് നമോവാകം.