അബുദാബി യാത്ര സ്വന്തം ചെലവിലെന്ന് സ്മിത മേനോൻ; വി മുരളീധരനൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുത്തു

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിന്മേലാണ് അന്വേഷണം.

ജലീൽ വിഷയത്തിൽ തിരുവനന്തപുരത്ത് റിക്കോഡ് കേസെടുക്കൽ: മുന്നിൽ ബിജെപി, യുവമോർച്ച, മഹിളാമോർച്ച

കൻ്റോണ്‍മെൻ്റ് പോലീസ് സ്‌റ്റേഷൻ്റെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ ദിവസങ്ങളില്‍ ഇത്രയും പേര്‍ പ്രതികളായ കേസും അറസ്റ്റും നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ...

സ്ത്രീത്വത്തെ അപമാനിച്ചു;ബിജെപിയുടെ പരാതിയിൽ ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

റാലിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെയാണ് ആരോപണം...