
എൻ്റെ നാടിനെയും സർക്കാരിനെയും ഓർത്തുള്ള അഭിമാനക്കുറിപ്പ്: മകൻ്റെ കൊറോണ ഭേദമായതിനു പിന്നാലെ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ
ആരോഗ്യപ്രവർത്തകർക്കൊപ്പമുള്ള മകന്റെ ചിത്രത്തിനൊപ്പം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്...