ഇറക്കുമതി ചെയ്യുന്നതെല്ലാം ഉപേക്ഷിക്കുവാനാണ് ഇടതുപക്ഷക്കാര്‍ പറയുന്നതെങ്കില്‍ ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണെന്ന് എം. മുകുന്ദന്‍

ഇറക്കുമതി ചെയ്യുന്നതെല്ലാം പേക്ഷിക്കുവാനാണ് കമ്മ്യൂണിസ്റ്റുകാര്‍ പറയുന്നതെങ്കില്‍ ആദ്യം ഉപേക്ഷിക്കേണ്ടത് കമ്മ്യൂണിസത്തെയാണെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. മാര്‍ക്‌സും ഏംഗല്‍സും മലയാളികള്‍ അല്ലെന്നും