ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം; താമര യഥാര്‍ത്ഥ മാറ്റം കൊണ്ടുവരും: പ്രധാനമന്ത്രി

രാഷ്ട്രീയ മാറ്റത്തിന് വേണ്ടി മാത്രമല്ല ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപപെടേണ്ടത്. സമഗ്രമായ മാറ്റമാണ് ബിജെപി ലക്ഷ്യം.

ബി ജെ പിയുടെ ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് പൊതുതാൽപര്യ ഹർജി; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് കോടതി

ബി ജെ പിയുടെ ചിഹ്നമായ താമര റദ്ദ് ചെയ്യണമെന്ന് പൊതുതാൽപര്യ ഹർജി; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനോട് മറുപടി ആവശ്യപ്പെട്ട് കോടതി

താമര ഉൾപ്പെടെ ഒരു പൂവിനെയും ദേശീയ പുഷ്‌പമായി പ്രഖ്യാപിച്ചിട്ടില്ല; വിവരാവകാശ ചോദ്യത്തിന് കേന്ദ്രസർക്കാർ മറുപടി

അതേപോലെ മയിലിനെ ദേശീയ പക്ഷിയായും കടുവയെ ദേശീയ മൃഗമായും അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് 2011 ലാണെന്നും മന്ത്രി പറഞ്ഞു.

മോദിയ്ക്ക് ഗുരുവായൂരിൽ താമരകൊണ്ട് തുലാഭാരം: 112 കിലോ താമരപ്പൂക്കൾ എത്തിക്കും

2008-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുരുവായൂരിലെത്തിയപ്പോൾ കദളിപ്പഴം കൊണ്ടും, താമരപ്പൂക്കൾ കൊണ്ടും തുലാഭാരം നടത്തിയിരുന്നു