തനിക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി മോ​ദി: അ​ണ്ണാ ഹ​സാ​രെ

കേ​ന്ദ്ര​ത്തി​ൽ ലോ​ക്പാ​ലും സം​സ്ഥാ​ന​ങ്ങ​ളി​ൽ ലോ​കാ​യു​ക്ത​യും സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഹ​സാ​രെ​യു​ടെ ആ​വ​ശ്യം

പൊതുതെരഞ്ഞെടുപ്പ് അടുത്തു, നിരാഹാര സമരവുമായി അണ്ണാ ഹസാരെ രംഗത്ത്: ഇത്തവണ മോദി സർക്കാരിനെതിരെ

2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ഹസാരെയുടെ സമയം വലിയ പങ്കുവഹിച്ചിരുന്നു. അന്ന് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും പിന്തുണയിലായിരുന്നു സമരം...

ജനലോക്പാല്‍ ബില്ലിനെ ചൊല്ലി ആം ആദ്മി പാര്‍ട്ടി സര്‍ക്കാറും ലഫ്. ഗവര്‍ണറും ഇടയുന്നു.

ജനലോക്പാല്‍ ബില്ലിനെ ചൊല്ലി ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി  സര്‍ക്കാറും ലഫ്. ഗവര്‍ണറും തമ്മിൽ  ഇടയുന്നു. പ്രത്യേക നിയമസഭാ സമ്മേളനം

ഫെബ്രുവരി പകുതയോടെ ജന ലോക്പാല്‍ പാസാക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്തു ഈ മാസം പകുതിയോടെ ജന ലോക്പാല്‍ പാസാക്കുമെന്നു ഡല്‍ഹി സര്‍ക്കാര്‍. എന്നാല്‍ ബില്ലിന് അംഗീകാരം

ലോക്പാല്‍; അണ്ണാ ഹസാരെയ്‌ക്കെതിരേ കേജരിവാള്‍

രാജ്യസഭയില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ പിന്തുണയ്ക്കാവുന്നതാണെന്ന അന്നാ ഹസാരെയുടെ നിലപാട് തള്ളി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാള്‍

ലോക്പാല്‍ ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും: സോണിയ

ഭേദഗതി ചെയ്ത ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട്

ഹസാരെ ഉപവാസം തൂടങ്ങി

മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം അണ്ണ ഹസാരെ വീണ്ടും നിരാഹാര സമരം തുടങ്ങി.ശക്തമായ ലോക്പാൽ ബിൽ എന്ന ആവശ്യമുന്നയിച്ചാണ് ഡൽഹിയിലെ

ലോക്പാലില്‍ സംവരണം; എതിര്‍പ്പു രൂക്ഷം

ന്യൂഡല്‍ഹി: അനിശ്ചിതത്വത്തി നും പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനുമിടയില്‍ പുതുക്കിയ ലോക്പാല്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഓഗസ്റ്റില്‍ അവതരിപ്പിച്ച

ലോക്പാല്‍ബില്‍ ഇന്ന്

ന്യൂഡല്‍ഹി: അഴിമതി തടയാനുള്ള ലോക്പാല്‍ബില്‍ ഇന്നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മണ്‍സൂണ്‍കാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്‍ പിന്‍വലിച്ച് പുതുക്കിയ ബില്ലായിരിക്കും അവതരിപ്പിക്കുകയെന്നു

Page 1 of 21 2