ജന്മനാട്ടിലേക്ക് മടങ്ങാന്‍ അതിഥി തൊഴിലാളി ബൈക്ക് മോഷ്ടിച്ചു; നാട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം ഉടമക്ക് ബൈക്ക് പാര്‍സലയച്ച് നല്‍കി

കോയമ്പത്തൂരിലെ ഒരു പ്രാദേശിക പാര്‍സല്‍ കമ്പനി തങ്ങളുടെ ഓഫീസിലേക്ക് വരാൻ സുരേഷ് കുമാറിനോട് ആവശ്യപ്പെടുകയായിരുന്നു.

ലോക്ക് ഡൌണില്‍ ജര്‍മ്മനിയില്‍ കുടുങ്ങി; മൂന്ന് മാസത്തിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തി വിശ്വനാഥന്‍ ആനന്ദ്

ആനന്ദ് തിരികെ എത്തിയ വിവരം അദ്ദേഹത്തിന്റെ ഭാര്യ അരുണയാണ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ലോക്ക് ഡൗണ്‍ പിന്‍വലിച്ചാൽ ബ്രിട്ടനെ കാത്തിരിക്കുന്ന അപകടങ്ങള്‍ ഇവയാണ്; മുന്നറിയിപ്പുമായി വിദ‍ഗ്‍ധര്‍

സർക്കാരിന് പകരം ശാസ്ത്രജ്ഞരാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ഇപ്പോള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ലെന്ന് പകര്‍ച്ചവ്യാധി വിദഗ്‍ധന്‍ പ്രൊഫ. സിയാന്‍ ഗ്രിഫിത്‍സ് അറിയിച്ചു.

ലോക്ക്ഡൗൺ കാരണം കുടുംബം പോറ്റാനാവുന്നില്ല; യുപിയില്‍ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ഇദ്ദേഹത്തിന്റെ നാല് മക്കളും ഭാര്യയും രോഗിയായ അമ്മയും ഗുപ്തയുടെ മാത്രം വരുമാനത്തിലാണ് ജീവിച്ചത്. പക്ഷെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഗുപ്തയ്ക്ക് തൊഴില്‍

രാജ്യത്ത് ഡൗണ്‍ രണ്ടാഴ്‍ച കൂടി നീട്ടാൻ സാധ്യത; സംസ്ഥാനങ്ങൾക്ക് ഇളവുകൾ അനുവദിക്കാൻ കേന്ദ്ര തീരുമാനം നിർണ്ണായകം

ഇതോടൊപ്പം ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ മാര്‍ച്ച് 25 ന് ആരംഭിച്ച ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ഈ

‘അച്ഛന്റെയും മകളുടെയും ജീവിതാഘോഷമല്ലത്, ഗതികേടാണ് ‘; ഇവാന്‍ക ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം

ഇവാന്‍ക രാജ്യത്തിന്‍റെ അവസ്ഥയെ പരിഹസിക്കുകയാണെന്നും 5 കിലോമീറ്റര്‍ കാല്‍നടയായി പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോയെന്നും വിമര്‍ശകര്‍ ഇവാന്‍കയുടെ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. ഇതൊരു

അതിജീവനത്തിനായി മകൾ അച്ഛനെ പിന്നിലിരുത്തി സൈക്കിള്‍ ചവിട്ടിയത് 1200 കി.മീ; ട്രയല്‍സിന് ക്ഷണിച്ച് സൈക്ലിങ് ഫെഡറേഷന്‍

ബിഹാറിലെ ദര്‍ബാംഗ എന്ന സ്ഥലത്തെ വീട്ടിലെത്തിയ അച്ഛനെയും മകളെയും നാട് ആവേശത്തോടെ സ്വീകരിച്ചു. ശേഷം ഇരുവരും ക്വാറന്റീനിലായി. ചിലപ്പോഴെല്ലാം വെള്ളമായിരുന്നു

കുട്ടികളും പ്രായമായവരും പൊതുസ്ഥലങ്ങളിൽ എത്തുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഡിജിപി

ബസില്‍ കയറുന്നതിനായി ജനങ്ങള്‍ തിരക്ക് കൂട്ടുന്നത് ഒഴിവാക്കാനും പോലീസ് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുടി മുറിക്കാന്‍ മാത്രമായി തുറക്കുന്നത് സാമ്പത്തിക ബാധ്യത: ബ്യൂട്ടീഷ്യൻസ് അസോസിയേഷന്‍

കഴിഞ്ഞ രണ്ട് മാസത്തോളമായി ബ്യൂട്ടീപാര്‍ലറുകൾ അടച്ചിട്ടതോടെ വിലയേറിയ ക്രീമുകൾ, മെഷീനുകള്‍ എന്നിവ നശിക്കുകയുണ്ടായി.

Page 1 of 131 2 3 4 5 6 7 8 9 13