ലോക്ക് ഡൗൺ കാലത്ത് മദ്യം വീട്ടിലെത്തിക്കുന്നതിന് അപേക്ഷ സമർപ്പിച്ച് സൊമാറ്റോ

മദ്യ വിതരണ സംരംഭത്തിന് പദ്ധതിയിട്ട് പ്രമുഖ ഭക്ഷ്യ വിതരണ ശൃംഖലയായ സൊമാറ്റോ. ലോക്ക്‌ഡൗണ്‍ കാലത്തെ മദ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും നിയന്ത്രണങ്ങളും

മദ്യം വാങ്ങിക്കൂട്ടി, സന്തോഷം അതിരുകവിഞ്ഞപ്പോൾ പണി കിട്ടി; ചട്ടം ലംഘിച്ചതിന് എക്‌സൈസ് വകുപ്പ് കേസെടുത്തു

തിങ്കളാഴ്ച പ്രചരിച്ച ബില്ലിൽ ബെംഗളൂരു സൗത്തിലെ താവരെക്കേരെയിലെ വനില സ്പിരിറ്റ് സോൺ എന്ന മദ്യ ചില്ലറ വിൽപ്പന ശാലയ്ക്കെതിരെയാണ് കേസെടുത്തത്.

`ലോക് ഡൗൺ എന്നെ ശാസ്ത്രജ്ഞനാക്കി´: സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് മ​ദ്യം നി​ർ​മി​ച്ച​യാ​ൾ പിടിയിൽ

72 ശ​ത​മാ​നം ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​റാ​ണ് ഇ​യാ​ൾ മ​ദ്യം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്...

കൊറോണയിലും കുലുങ്ങാതെ മദ്യവിപണി; മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് എക്സൈസ് മന്ത്രി

മദ്യം കിട്ടാത്ത അവസ്ഥ വന്നാല്‍ സ്ഥിരം മദ്യപാനികള്‍ മറ്റ് വഴികള്‍ തേടും .അത് മറ്റൊരു ദുരന്തത്തിന് വഴിവച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ ഭീതി.

‘എന്തായാലും മരിക്കും, എന്നാല്‍ പിന്നെ വീട്ടിലിരുന്ന് കുടിച്ച് മരിച്ചേക്കാം’; കൊവിഡിന് പിടികൊടുക്കാതെ കുടിച്ച് മരിക്കാൻ തീരുമാനിച്ച ഒരു നാട്

ഒരു അമേരിക്കന്‍ ടൂറിസ്റ്റ് കൊവിഡ് വയറസുമായി എത്തിയതോടെയാണ് രാജ്യം കടുത്ത മദ്യപാനത്തിലേക്ക് നീങ്ങിയത്.കോവിഡ് കാരണം ലോക അവസാനിക്കും

ബിജെപി ഭരിക്കുന്ന ഹരിയാനയിൽ ബാറുകൾ ഇനിമുതൽ പുലര്‍ച്ചെ ഒരു മണി വരെ തുറക്കും: ബിയർ 40 രൂപയ്ക്ക് ലഭിക്കും

പുതിയ മദ്യ നയത്തിൽ മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറൻ്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്...

പൈപ്പ് തുറന്നപ്പോൾ മദ്യം ! എക്സൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ കുടുങ്ങി ചാലക്കുടിയിലെ 18 കുടുംബങ്ങൾ

രാവിലെ വെള്ളത്തിനായി പൈപ്പ് തുറന്ന കുടുംബങ്ങൾക്ക് ലഭിച്ചത് മദ്യം കലർന്ന വെള്ളം. തൃശൂർ ജില്ലയിലെ ചാലക്കുടിയിലെ കെഎസ്ആർടിസി ബസ്

മദ്യലഹരിയിൽ കിണറ്റിൽ വീണ മധ്യവയസ്കനെ സാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ച് പൊലീസ്; ഉറങ്ങുന്ന തന്നെ ഉണർത്തിയതിന് പൊലീസുകാർക്ക് മദ്യപാനിയുടെ വക തെറിയഭിഷേകം

ഭരതന്നൂർ സ്വദേശിയായ മദ്ധ്യവയസ്കനെ നാട്ടുകാർ കിണറ്റിനുള്ളിൽ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം...

മദ്യത്തിനെതിരെ പോരാടിയ വി എം സുധീരന്റെ വീടിനു സമീപത്ത് മദ്യവില്‍പ്പനശാല വരുന്നു; സംഭവത്തില്‍ ഗൂഡാലോചനയെന്ന് ആരോപണം

മദ്യനിരോധനത്തിനായി മുന്‍നിരയില്‍ നിന്ന് പോരാട്ടം നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വീടിന് അടുത്ത് മദ്യവില്‍പ്പനശാല വരുന്നു.

Page 1 of 21 2