ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പ്രസവിച്ച് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന യുവതി അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് പ്രസവിക്കുകയും ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചു മുങ്ങുകയും ചെയ്ത യുവതിയെ ചികിത്സ തേടിയെത്തിയ ആശുപത്രിയില്‍ വച്ച്