ഖാലിസ്ഥാന്‍ വിരുദ്ധ റാലി; സംഘാര്‍ഷാവസ്ഥ; പട്യാലയില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

ഞ്ചാബിലെ ശിവസേന പ്രവര്‍ത്തകര്‍ ഘോഷയാത്ര നടത്തിയതിനുശേഷം 'ഖാലിസ്ഥാന്‍ മുര്‍ദാബാദ് മാര്‍ച്ച്' എന്ന മുദ്രാവാക്യം വിളിച്ചിരുന്നു