ജയലളിതയായി കങ്കണ; തലൈവി ചിത്രീകരണം ആരംഭിച്ചു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം തലൈവിയുടെ ചിത്രീകരണം തുടങ്ങി. ബോളിവുഡ് നടി കങ്കണ