രാജ്യത്തെ കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളാതെ കേന്ദ്രസർക്കാർ

കേരളത്തില്‍ ഉള്‍പ്പെടെ രാജ്യമാകെയുള്ള 71 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യ എന്നത് അടിമത്വത്തെ സൂചിപ്പിക്കുന്ന പേര്; പുരോഗതി ഉണ്ടാകണമെങ്കില്‍ ഭാരതം എന്ന് മാറ്റണം: കങ്കണ റണൗട്ട്

നമ്മെ ഭരിച്ച ബ്രിട്ടീഷുകാര്‍ നമുക്ക് നല്‍കിയ അടിമപ്പേരാണ് ഇന്ത്യ. എന്തൊരു പേരാണിത്

ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസ അനുവദിക്കില്ല; താത്കാലിക നിര്‍ത്തിവെക്കലുമായി ബഹ്റൈന്‍

ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെട്ടത്.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം; കേന്ദ്രം പോരാടുന്നത് ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് വേണ്ടി: രാഹുല്‍ ഗാന്ധി

നരേന്ദ്രമോദി സര്‍ക്കാര്‍ സോഷ്യൽ മീഡിയയുടെ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാല്‍ വാക്‌സിന്‍ ആവശ്യമുള്ളവര്‍ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുല്‍ ട്വിറ്ററില്‍ എഴുതി.

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഉത്തരം നല്‍കി ഗൂഗിൾ; നിയമനടപടി സ്വീകരിക്കാൻ കര്‍ണാടക സര്‍ക്കാര്‍

പ്രസ്തുത ചോദ്യത്തിന് ഒരു വെബ്സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിൾ ഉത്തരമായി നൽകിയിരുന്നത്.

മുന്നൊരുക്കം നടത്തിയാല്‍ മരണസംഖ്യ കുറയ്ക്കാം; ഇന്ത്യയിൽ കൊവിഡ് മൂന്നാം തരംഗം ഗുരുതരമാകുമെന്ന് റിപ്പോർട്ട്

മൂന്നാം തരംഗമുണ്ടായ രാജ്യങ്ങളില്‍ 98 ദിവസമാണ് നീണ്ടുനിന്നത്. രണ്ടാം തരംഗമാവട്ടെ 108 ദിവസം വരെ നീണ്ടു

Page 7 of 116 1 2 3 4 5 6 7 8 9 10 11 12 13 14 15 116