ഗോഡ്സേയുടെ ഓര്‍മ്മകളിലും പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണം: സിദ്ധാര്‍ത്ഥ്

രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍എസ്എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.

സവര്‍ക്കറും ഗോഡ്സെയും സ്വവര്‍ഗ ലൈം​ഗിക ബന്ധം പുലർത്തിയിരുന്നു: വിവാദ പരാമര്‍ശവുമായി സേവാദളിന്റെ ലഘുലേഖ

‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്.

ഗോഡ്സെ രാജ്യസ്നേഹി; ലോക്സഭയില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍

പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങള്‍ ശ്രമിച്ചത്.

ഗോഡ്സെയുടെ വാക്കുകള്‍ സ്കൂളുകളില്‍ പഠിപ്പിക്കണം; തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനത്തില്‍ ആവശ്യവുമായി ഹിന്ദു മഹാസഭ

അതേസമയം ഹിന്ദു മഹാസഭ ഗോഡ്‌സെയെ അനുസ്മരിച്ച നടപടിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി.

‘ഭാരത രത്‌ന നല്‍കേണ്ടത് സവര്‍ക്കര്‍ക്കല്ല ഗോഡ്‌സെയ്ക്ക്’; മനീഷ് തിവാരി’

സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്‌സെയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടെതെന്നാ യിരുന്നു തിവാരിയുടെ പരിഹാസം.

മഹാത്മാഗാന്ധി പാകിസ്താന്റെ രാഷ്ട്രപിതാവ്; പരാമർശത്തിൽ ബിജെപി നേതാവിന് സസ്പെൻഷൻ

''പാകിസ്താൻ ഉണ്ടായത് തന്നെ മഹാത്മാഗാന്ധിയുടെ ആശീർവാദത്തോടെയാണ്. അതുകൊണ്ട് മഹാത്മാഗാന്ധി പാകിസ്താന്‍റെ രാഷ്ട്രപിതാവായിരിക്കാം, ഇന്ത്യയുടേതല്ല''

`ആര്‍എസ്എസിൻ്റെ ചെരിപ്പുനക്കി, സംഘികളോട് പറഞ്ഞാല്‍ മതി രണ്ടു പേരും സ്വപ്നം കണ്ടത് ഒരേ രാമ രാജ്യമാണെന്ന്´: ഗോഡ്സെയെ പിന്തുണച്ച അലിഅക്ബറിനെതിരെ പ്രതിഷേധം പുകയുന്നു

‘കമല്‍ഹാസന്‍ താങ്കളെക്കാളും ഞാന്‍ ഗോഡ്സെയെ ഇഷ്ടപ്പെടുന്നു. കാരണം കൊല്ലപ്പെട്ടവനും കൊന്നവനും ഒരേ പ്രാര്‍ത്ഥനയായിരുന്നു. രാമരാജ്യം’ എന്നായിരുന്നു അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്....

ഗാന്ധിയെ ഹൃദയത്തിൽ സൂക്ഷിക്കുക, ഗോഡ്‌സെയെ തൂക്കിലേറ്റുക; കേരളമെമ്പാടും പ്രതീകാത്മകമായി ഇന്നു വൈകുന്നേരം ഡിവൈഎഫ്ഐ ഗോഡ്‌സെയെ തൂക്കിലേറ്റും

ഹിന്ദു മഹാസഭ രാജ്യത്തിൻ്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്...

Page 1 of 21 2