ഗൗരി ലങ്കേഷിന്റെ പ്രസാധകനായിരുന്ന നരസിംഹ മൂര്‍ത്തിയെ രാജ്യദ്രോഹ കേസില്‍ അറസ്റ്റ് ചെയ്തു

1994 മുതല്‍ ഇദ്ദേഹത്തെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ ഒരിക്കല്‍പോലും ഇതിന് സാധിച്ചില്ല എന്നും പോലീസ് പറയുന്നു.

ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധം; ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍

ഗൗരി ലങ്കേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.

ഗൌരി ലങ്കേഷ് വധം: കർണാടക സർക്കാർ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനു റിപ്പോർട്ട് അയച്ചു

മാധ്യമപ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ സ്ഥിതിഗതികളുടെ പ്രാഥമിക റിപ്പോർട്ട് കർണ്ണാടക സർക്കാർ കേന്ദ്ര ആഭ്യന്ത്രമന്ത്രലായത്തിനു സമർപ്പിച്ചു. ദേശീയതലത്തിൽ വിവാദമുണ്ടാക്കിയ

ഗോഡ്‌സെയുടെ പിസ്റ്റളിന് ഇനിയും ദാഹമടങ്ങിയിട്ടില്ല

ജോഫിൻ മണിമല ആശയങ്ങളുടെ പേരിൽ, അക്ഷരങ്ങളുടെ പേരിൽ, കൽബുർഗി ഹൈന്ദവ തീവ്രവാദികളാൽ കൊല്ലപ്പെട്ടിട്ട് ആഗസ്റ്റിലാണ് 2 വർഷം പൂർത്തിയായത്. ഇതാ

ഗൌരി ലങ്കേഷിന്റെ കൊലപാതകം അവസാനത്തേതല്ല: ഇനിയും കൊല്ലാനുള്ളവരുടെ ലിസ്റ്റ് നിരത്തി സംഘപരിവാർ അനുകൂലിയുടെ ഫേസ്ബുക്ക് പോസ്റ്റ്

മുതിർന്ന മാധ്യമപ്രവർത്തകയും സംഘപരിവാറിന്റെ വിമർശകയുമായിരുന്ന ഗൌരി ലങ്കേഷിന്റെ കൊലപാതകം ആഘോഷമാക്കി സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ പ്രൊഫൈലുകൾ. ഗൌരി ലങ്കേഷിന്റെ