ഉത്തരാഖണ്ഡ് പ്രളയം മീനുകള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; തെളിവുകള്‍ പുറത്തുവിട്ട് വിദഗ്ധര്‍

സാധാരണ ഗതിയില്‍ വലയോ ചൂണ്ടയോ പോലും ഉപയോഗിക്കാതെ വളരെ അനായാസം കൈകൊണ്ട് പിടിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നു ഇത്തരത്തില്‍ മീനുകള്‍ കൂട്ടമായെത്തിയത്.

പ്രളയം: തെലങ്കാനക്ക് വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് വിജയ് ദേവരകൊണ്ട

ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും ആര്‍മിക്കായും ഒരുമിച്ച് നിന്നു, കൊവിഡിന്‍റെ സമയം പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും

മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു, പിറ്റേന്ന് കാര്യം നടന്നു: ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് അറുതിയായെന്ന് മല്ലിക സുകുമാരൻ

ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്...

ക്രൂരത സമം താലിബാൻ: വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷപ്പെട്ടോടിയ നാട്ടുകാരെ താലിബാൻ ഭീകരർ വെടിവച്ചു കൊന്നു

പ​ർ​വാ​നി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് പ​ലാ​യ​നം ചെ​യ്ത​വരാണ് ആക്രമണയത്തിന് ഇരയായത്...

സംസ്ഥാനത്ത് വെള്ളപ്പൊക്ക ഭീഷണി മുന്നറിയിപ്പ്

പ്രളയസാധ്യത മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടങ്ങള്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ക്യാമ്പുകളേക്കാൾ പ്രധാന്യം നല്‍കുന്നത് ആളുകളെ ബന്ധുവീടുകളിലേക്ക്

Page 1 of 61 2 3 4 5 6