ത്രിപുര ട്രൈബല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ പരാജയം

28 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുകയും രണ്ട് സീറ്റുകളിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്യുകയുമാണ് ചെയ്യുന്നത്.

വിട്ടുവീഴ്ചയ്ക്കില്ലാതെ കർഷക സംഘടനകളും കേന്ദ്ര സർക്കാരും;ഏഴാംവട്ട ചർച്ചയും പരാജയം

നിയമങ്ങള്‍ പൂര്‍ണ്ണമായും പിൻവലിക്കുക എന്നതിൽ കുറഞ്ഞ മറ്റൊന്നും അംഗീകരിക്കാനാവില്ല എന്ന നിലപാടിൽ തന്നെയായിരുന്നു കർഷക സംഘടനകൾ.