ബംഗ്ലാദേശികള്‍ എന്നാരോപിച്ച് കുടിയൊഴിപ്പിച്ചു; ഉടന്‍ പുനരധിവസിപ്പിക്കാന്‍ കോടതി ഉത്തരവ്

അനധികൃത ബംഗ്ലാദേശികളെന്ന സംശയത്തിന്റെ പേരില്‍ ചേരിപ്രദേശങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികളുടെ കിടപ്പാടങ്ങള്‍ ഒഴിപ്പിച്ച നടപടിക്ക് എതിരെ ഹൈക്കോടതി.