അത് സഹോദരിമാരല്ല , മക്കളോടൊപ്പമുള്ള ചിത്രവുമായി നടി നദിയാ മൊയ്തു

ഈ ചിത്രത്തിൽ ഇതില്‍ ഏതാ മക്കള്‍,കൂടെ നില്‍ക്കുന്നത് സഹോദരിമാരാണോ തുടങ്ങിയ രസകരമായ കമന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.

നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ വളാഞ്ചേരിയില്‍ പിതാവ് അറസ്റ്റിൽ

ഇരയായ കുട്ടികൾ സ്കൂൾ അധികൃതരോട് അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.