കൊവിഡ് മുക്തനായ ആഹ്ലാദം പ്രകടിപ്പിച്ചത് അമ്പലത്തില്‍ മാസ്‌കില്ലാതെ നൃത്തം ചെയ്ത്; വിവാദത്തില്‍ ഗുജറാത്ത് ബിജെപി എംഎല്‍എ

പ്രസ്തുത ക്ഷേത്രം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ക്ഷേത്രത്തിന്റെ ഉള്ളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്നും ശ്രീവാസ്ത പറയുന്നു.

ശവമഞ്ചമേന്തി നൃത്തം ചെയ്യുന്ന യുവാക്കൾ; കാര്യങ്ങൾ നിങ്ങൾ കരുതുന്നത് പോലല്ല

ഓരോ ചുമട്ടുകാർക്കും ഓരോ തരത്തിലുള്ള കരചലനങ്ങളും പതിവുകളുമാണുള്ളത്. വൈറലായ മീമിൽ നൃത്തം ചെയ്തു കൊണ്ടാണ് അവർ സങ്കടം അറിയിക്കുന്നത്. തമിഴ്നാടിൻ്റെ

ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും സുവർണ്ണ ജൂബിലിയുടെ വരവറിയിച്ച് റീമാ കല്ലിങ്കലിന്റെ നൃത്തവും

രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.അർജന്റീനിയൻ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള

126 മ​ണി​ക്കൂ​ർ തു​ട​ർ​ച്ച​യാ​യി നൃ​ത്തം; ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​തയുടെ റിക്കോർഡ് മറികടന്ന് നേ​പ്പാ​ളി പെൺകുട്ടി

വെ​ള്ളി​യാ​ഴ്ച​യാ​ണ് നേ​ട്ടം സം​ബ​ന്ധി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്സി​ൽ​നി​ന്ന് ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​ത്....