നോട്ട് നിരോധനത്തില്‍ രാജ്യത്തെ വലിയ ശതകോടീശ്വരന്മാർക്ക് നേട്ടം ലഭിച്ചു: രാഹുല്‍ ഗാന്ധി

“നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങിനെ നശിപ്പിച്ചു” എന്ന് പേര് നൽകിയ തന്റെ പുതിയ സീരീസിന്റെ രണ്ടാമത്തെ വീഡിയോയിലൂടെ ആയിരുന്നു

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യൻ വ്യോമസേന എത്തിച്ചത് 625 ടൺ പുതിയ നോട്ടുകൾ

വ്യോമസേന 625 ടൺ നോട്ടുകൾ കൈമാറിയത് 33 മിഷനുകളിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

നോട്ട് നിരോധന സമയത്ത് നരേന്ദ്രമോദി മന്ത്രിമാരെ അദ്ദേഹത്തിന്റെ വസതിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു: രാഹുൽ ഗാന്ധി

ബാലാക്കോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പ്രസ്താവനയെ കളിയാക്കികൊണ്ട് പ്രധാനമന്ത്രി ജീവിക്കുന്നത് സ്വപ്‌നലോകത്താണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.