കോണ്‍ഗ്രസ് വിട്ട നേതാവ് കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി

രണ്ടര വര്‍ഷം കഴിഞ്ഞ് ഷാനവാസിന്റെ പിതാവ് പാദൂര്‍ കുഞ്ഞാമുഹാജിക്ക് പ്രസിഡണ്ട് സ്ഥാനം കൈമാറാനായിരുന്നു തീരുമാനമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

ബിജെപി ക്രിസ്ത്യാനിയെന്നും കോണ്‍ഗ്രസ് ജൂതയെന്നും വിളിച്ച ‘അതിഷി മര്‍ലെന’യെ അറിയാം

ഈ പേരാവട്ടെ ഉണ്ടാക്കിയത് മാര്‍കിസ്റ്റ് സൈദ്ധാന്തികരായ മാര്‍ക്സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തുവെച്ചും.

കുമ്മനം രാജശേഖരൻ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർത്ഥി

സ്ഥാനാർത്ഥികളെ പരിഗണിക്കുമ്പോള്‍ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച കുമ്മനത്തെ തന്നെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സ്ഥാനാർത്ഥിയാണോ, എങ്കിൽ ചൂടറിഞ്ഞു വോട്ടു പിടിച്ചാൽ മതി; സ്ഥാനാർത്ഥികൾ പ്രചരണത്തിനിടയിൽ കൂളർ ഉപയോ​ഗിച്ചാൽ തെരഞ്ഞെടുപ്പ് ചെലവിനത്തിൽ പോകും

നേതാക്കളെയോ സ്ഥാനാർഥികളെയോ പരവതാനി വിരിച്ച് ആനയിക്കണമെങ്കിൽ ചതുരശ്രയടിക്ക് അഞ്ചുരൂപ ചെലവാകും...

പത്താം ക്ലാസ് പാസാകാത്ത 93 പേര്‍, 74 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതി; കേരളത്തിലെ ലോക്‌സഭ സ്ഥാനാര്‍ത്ഥി ലിസ്റ്റ് ഇങ്ങനെ

പത്താം ക്ലാസ് പാസാകാത്ത 93 പേര്‍, ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 74 പേര്‍, 31 പേര്‍ക്കെതിരെ വധശ്രമക്കുറ്റം, 46 കോടിപതികള്‍….

Page 2 of 2 1 2