പരവൂരില്‍ റഷ്യൻ വിനോദസഞ്ചാരികള്‍ക്ക് നേരെ കല്ലേറ്; മൂന്ന് പേര്‍ പിടിയില്‍

മദ്യലഹരിയിൽ എത്തിയ സംഘം വിനോദ സഞ്ചാരികളുടെ വഞ്ചിക്ക് നേരെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പോലീസിൽ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ബിജെപി സ്ഥാനാർഥിയുടെ വഞ്ചി മുങ്ങി; സ്ഥാനാർത്ഥിയേയും പ്രവർത്തകരെയും രക്ഷപ്പെടുത്തിയത് ദമ്പതികൾ

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ നാലുചിറയില്‍ വെച്ചാണ് അപകടമുണ്ടായത്...

ബോട്ടപടത്തിൽപ്പെട്ട് മുങ്ങിത്താണ പാക് ​സൈനികർക്ക് രക്ഷകരായത് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ അ‌വർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ; മോചനത്തോടൊപ്പം പിടിച്ചെടുത്ത ബോട്ടുകൾ തിരികെ നൽകി ഇന്ത്യയ്ക്ക് നന്ദി അ‌റിയിച്ച് പാകിസ്ഥാൻ

സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ർ​​​​​ത്തി​​​​​ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​നു ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്തു​​​​​നി​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മു​​​​​ദ്ര​​​​​സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി (പി​​​​​എം​​​​​എ​​​​​സ്എ)​​ പി​​​ടി​​​കൂ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​കൾ രക്ഷിച്ചത് അ‌പകടത്തിൽപ്പെട്ട രണ്ട് പാക്

നീണ്ടകരയില്‍ നിന്ന്‌ മത്സ്യബന്ധനതിനായി പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചു

കൊല്ലം നീണ്ടകരയില്‍ നിന്ന്‌ മത്സ്യബന്ധനായി പുറപ്പെട്ട ബോട്ടില്‍ കപ്പലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോട്ടിന്‌ വന്‍ നാശനഷ്‌ടമുണ്ടായി. ബോട്ടില്‍ ഉണ്ടായിരുന്ന മത്സ്യബന്ധന

ദക്ഷിണകൊറിയന്‍ ബോട്ട് ദുരന്തം: ക്യാപ്റ്റനെ പോലീസ് അറസ്റ്റു ചെയ്തു

ദക്ഷിണകൊറിയയിലെ ബ്യോംഗ്‌പോംഗ് ദ്വീപില്‍ വിനോദസഞ്ചാരികളുമായി മുങ്ങിയ കൂറ്റന്‍ കടത്തുബോട്ടിന്റെ ക്യാപ്റ്റനെ പോലീസ് അറസ്റ്റു ചെയ്തു. ക്യാപ്റ്റന്‍ ലീ ജോണ്‍ സീയൂക്കാണ്

ഹോങ്കോംഗ് ബോട്ടപകടം; മരണം 39 ആയി

ഹോങ്കോംഗില്‍ യാത്രാബോട്ടുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി. അപകടത്തിന്റെ ആഘാതത്തില്‍ ഒരു ബോട്ട് മുങ്ങുകയായിരുന്നു. മുങ്ങിയ ബോട്ടിനുള്ളില്‍

ഹോങ്കോംഗ് ബോട്ടപകടം: ആറു ബോട്ട് ജീവനക്കാര്‍ അറസ്റ്റില്‍

ഹോങ്കോംഗ് ബോട്ടപകടവുമായി ബന്ധപ്പെട്ട് ഇരു ബോട്ടുകളിലെയും ആറു ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 37

അസ്സം ബോട്ടപകടം; മരണം 133 ആയി

അസമിലെ  ബോട്ടപകടത്തില്‍  മരിച്ചവരില്‍  അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.  ഇതോടെ മരിച്ചവരുടെ എണ്ണം 113 അയി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍  തുടരുന്നു.

യു.എസിലെ ഇന്ത്യന്‍ എംബസില്‍ ബോംബ് ഭീഷണി

അമേരിക്കയിലെ  ഇന്ത്യന്‍ എംബസിയ്ക്ക് ബോംബ് ഭീഷണി.  വിശദമായ പരിശോധന നടത്തിയെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെത്താനായില്ല. എംബസിയ്ക്കു ബോംബ് ഭീഷണിയുള്ളതായി

Page 1 of 21 2