ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വേറെ ലെവലുമായി ബ്ലാക് ആന്‍ഡ് വൈറ്റ് എഫക്ടിൽ റിമ കല്ലിങ്കല്‍

ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വേറൊരു വേര്‍ഷന്‍ എന്ന് പറയാവുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരിക്കുന്നത്.