കൊവിഡ് വ്യാപനം; സംസ്ഥാനങ്ങള്‍ക്ക് ഇനി ആര്‍മി മെഡിക്കല്‍ വിഭാഗത്തിന്റെ സേവനവും ലഭിക്കും

പുതിയ തീരുമാന പ്രകാരം കന്‍ഡോന്‍മെന്റ് ബോര്‍ഡിന്റെ ആശുപത്രികളില്‍ സിവിലിയന്‍മാരെയും പ്രവേശിപ്പിക്കും.

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; 10 പേരുടെ മൃതദേഹം കണ്ടെത്തി; തപോവന്‍ വൈദ്യുത നിലയം പൂര്‍ണമായും ഒലിച്ചുപോയി

വ്യോമസേനയും ഐടിബിപി ഉദ്യോഗസ്ഥരും കരസേനയും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടർന്ന് വരികയാണ്.

പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ട്, സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ല: രാഹുല്‍ ഗാന്ധി

വെടിയുണ്ടകള്‍ തടയാത്ത, ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു.

പാകിസ്താനില്‍ സ്റ്റേറ്റിനുള്ളില്‍ മറ്റൊരു സ്റ്റേറ്റായി സൈന്യം പ്രവര്‍ത്തിക്കുന്നു; ആരോപണവുമായി പ്രതിപക്ഷം

ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് രാജ്യത്തിന്റെ സാമ്പത്തിക നയവും വിദേശ നയവും തീരുമാനിക്കേണ്ടതെന്നും സൈനിക മേധാവികളല്ലെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

ഇന്ത്യയിൽ വിന്യസിക്കാൻ ജർമ്മനിയിൽ നിന്നും അമേരിക്കൻ സെെന്യത്തെ പിൻവലിക്കൽ: നിർദേശങ്ങൾ നാളെ ട്രംപിനു മുന്നിൽ

നൽകുന്ന നിർദേശങ്ങളിൽ അനുയോജ്യമായത് ട്രംപ് തെരഞ്ഞെടുക്കുമെന്നാണ് വിവരം...

തോക്കുകൾക്കും പീരങ്കികൾക്കും അണുവായുധങ്ങൾക്കുമപ്പുറം ഒന്നുകൂടി സ്ഥാനം പിടിക്കും: കൊറോണയ്ക്കു ശേഷമുള്ള ലോകം ഇങ്ങനെയായിരിക്കും

എന്തൊക്കെയാണ് ലോകത്ത് വരുന്ന മാറ്റങ്ങൾ? ഇതിനെ ആരെല്ലാം അതിജീവിക്കും? ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ പരിചിതനായ ബിജുകുമാർ ആലക്കോട്.....

അന്യസംസ്ഥാനത്തു നിന്നും നാട്ടില്‍ തിരിച്ചെത്തിയ കാര്യം അധികൃതരെ അറിയിച്ചു; സൈനികന്‍ യുവതിയെ വെടിവെച്ചു കൊന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബംഗാളില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയവരുടെ പട്ടികയില്‍ സൈനികന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയതാണ് പ്രകോപനത്തിന് കാരണമെന്നാണ്

ലോക്ക് ഡൌണ്‍ നടപ്പാക്കാന്‍ സൈന്യത്തെ വിളിക്കാന്‍ നിര്‍ബന്ധിതരാക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

അതേപോലെ തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസുകാര്‍ക്കെതിരെയും ആക്രമണമുണ്ടായതായും വാര്‍ത്തകള്‍ വന്നിരുന്നു.

Page 1 of 51 2 3 4 5