ഇരുപത് വർഷം മുമ്പ് ഒന്നരക്കോടിയുടെ കള്ളക്കടത്ത്, ഇന്ന് 15 കോടിയുടെ സ്വർണ്ണക്കടത്ത്: രണ്ടും പിടികൂടിയത് കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണറായ രാമമൂർത്തി

വോൾഗയെ പിടികൂടിയതോടെ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പിന്നാലെ പുറത്തു വന്നു....

`അന്ന് താൻ കൊടുത്ത പരാതി നേരേചൊവ്വേ അന്വേഷിച്ചിരുന്നെങ്കിൽ സ്വപ്ന സുരേഷ് ഇപ്പോൾ അകത്തു കിടന്നേനേ´

ഈ സംഭവങ്ങളുടെ ആഘാതം എത്ര വലുതാണെന്നു പറഞ്ഞറിയിക്കാനാകില്ല. ഭ്രാന്ത് പിടിക്കാതിരിക്കാൻ പകൽ മുഴുവനും പ്രസ് ക്ളബിലും പരിസരത്തുമായി ഞാൻ കറങ്ങി

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

സ്വര്‍ണ്ണക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റ് ഉണ്ടെന്ന് കസ്റ്റംസ് സൂചിപ്പിച്ചു...

സ്വര്‍ണ്ണക്കടത്ത് നടന്നത് ഭക്ഷ്യവസ്തുക്കള്‍ എന്ന വ്യാജേന; എത്തിയത് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍

വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പിആര്‍ഒ ഒന്നാം പ്രതി സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചത്

സ്വപ്ന സുരേഷ്: സ്വര്‍ണ്ണം കടത്തിയതിൻ്റെ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥ

പിന്നീട് ചില പ്രശ്‌നങ്ങളുടെ പേരില്‍ സ്വപ്‌നയെയും സരിത്തിനെയും കോണ്‍സുലേറ്റില്‍ നിന്നും പുറത്താക്കുകയായിരുന്നു...

‘നിസ്സാരമെന്ന് കരുതുന്ന കുഞ്ഞു കാര്യങ്ങളാകും ആവശ്യഘട്ടങ്ങളിൽ മുഖ്യം’ ;സിംകാർഡ് വാങ്ങിക്കാത്തത് പ്രവാസികൾക്ക് തിരിച്ചടിയായി

വിമാനത്താവളത്തിൽ മുഖ്യപരിഗണന നൽകി സിംകാർഡ് വിതരണംചെയ്തെങ്കിലും പലരും വാങ്ങാൻ തയ്യാറായില്ല. അതിനാൽ പുറംലോകവുമായി ബന്ധപ്പെടാൻ അവർക്ക് മറ്റൊരു മാർഗവുമില്ലാതായി.

ഇവരെന്താ ഇങ്ങനെ?: മാസ്ക് വലിച്ചെറിഞ്ഞ് വിമാനത്താവളത്തിൽ നിന്നും പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ

കൊറോണയുടെ പശ്ചാത്തലത്തിൽ കേരളം ഇന്നു മുതൽ ലോക്ക്ഡൗണിലാണ്. മാർച്ച് 31 വരെയാണ് അടച്ചിടുന്നത്....

പരാജയപ്പെട്ടവരെയൊക്കെ എന്തിനാണ് സ്വീകരണം നല്‍കി ആനയിക്കുന്നത്?; രജിത് കുമാറിന് നൽകിയ സ്വീകരണത്തിനെതിരെ ആരോഗ്യമന്ത്രി

പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സമയം ആണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്.

Page 2 of 4 1 2 3 4