വയനാട്ടില്‍ ബാണാസുര സാഗര്‍ ഡാമിന്‍റെ മൂന്നാമത്തെ ഷട്ടറും തുറന്നു: പ്രദേശവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ഇതുവഴി സെക്കന്‍ഡില്‍ 24500 ലിറ്റര്‍ വീതം വെള്ളം പുറത്തു വിടും.

കൊങ്കൺ പാതയിൽ മണ്ണിടിച്ചില്‍; കേരളത്തിലേക്കുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്നും തുടരും

മംഗളൂരുവിൽ കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ്‌ നിയന്ത്രണം.

ബംഗാളില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി;നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കും

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായ‌ി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ബംഗാളിലെ കോണ്‍ഗ്രസ് ഘടകത്തിന് ഹൈക്കമാന്‍ഡിന്‍റെ അനുമതി ലഭിച്ചു. കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായ സോണിയ ഗാന്ധിയാണ് അനുമതി നല്‍കിയത്. …

മഴക്കെടുതി; മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചു; സംസ്ഥാനത്താകെ 1038 വില്ലേജുകള്‍

ഓരോ ജില്ലകളിൽ നിന്നും കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ദുരന്തബാധിത വില്ലേജുകള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചത്.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

രോഗബാധയെ തുടർന്ന് കഴിഞ്ഞ വര്‍ഷം മെയ് 14നാണ് അദ്ദേഹത്തിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

ഇന്ത്യയിലേക്ക് കടന്നുകയറിയ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു സ്ത്രീ കസ്റ്റഡിയിൽ

തിരുവനന്തപുരം: ദക്ഷിണേന്ത്യയിൽ ഭീകരർ നുഴഞ്ഞുകയറിയെന്ന വിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു സ്ത്രീയെ കേരള പോലീസ് കസ്റ്റഡിയിലെടുത്തു. കടന്നു കയറിയ ഭീകരരുമായി ബന്ധമുള്ളവരാണ് ഈ സ്ത്രീയെന്ന് സംശയിക്കുന്നു. …

ലഷ്കർ ഭീകരർക്ക് യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് മലയാളി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത

ഭീകരർക്കായി യാത്രാ സഹായം ഉൾപ്പടെ ഒരുക്കിയത് തൃശൂർ സ്വദേശിയായ അബ്ദുൾ ഖാദറാണെന്ന് പോലീസ് സ്ഥിരീകരിച്ചു .

ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ച് കാശ്മീര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി; കൂടെ പോകുന്നത് യെച്ചൂരിയും രാജയും ഉള്‍പ്പടെ ഒന്‍പത് പ്രതിപക്ഷ നേതാക്കള്‍

സംഘത്തിന്റെ സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും കാണും.

പുത്തുമലയിൽ ദേശീയ ദുരന്തര നിവാരണസേന തെരച്ചില്‍ അവസാനിപ്പിക്കുന്നു; ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരും

മണ്ണിടിച്ചിലിൽ ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു.

ഭീകരർ കടന്നുകയറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം നൽകി

തിരുവനന്തപുരം : കടൽമാർഗം ഭീകരർ ദക്ഷിണ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരത്തെ തുടർന്ന് കേരളത്തിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തമിഴ്‌നാട്ടിലേക്ക് ഭീകരർ എത്തിയെന്നാണ് വിവരം. തമിഴ്നാടുമായി അതിർത്തി …