മന്ത്രി സി രവീന്ദ്രനാഥിൻ്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
12 October 2020

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരിഷ് ആണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. 

ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.