
ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
സ്വപ്നയുടെ ഈ ആരോപണങ്ങളും ഷാജ് കിരണിന്റെ ഓഡിയോ റെക്കോര്‍ഡും നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രംഗത്തെത്തിയിരുന്നു
സ്വപ്നയുടെ ഈ ആരോപണങ്ങളും ഷാജ് കിരണിന്റെ ഓഡിയോ റെക്കോര്‍ഡും നിഷേധിച്ച് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് രംഗത്തെത്തിയിരുന്നു
ആർഎസ്എസ് കൊലപാതകമെന്ന് മുഖ്യമന്ത്രി പറയാത്തത് മുഖ്യമന്ത്രിക്ക് സത്യമറിയാവുന്നത് കൊണ്ടാണ്.
മന്ത്രി തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും ഇടുക്കിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു.
അളവു തൂക്ക വിഭാഗം ടാങ്കറുകളുടെ ഭാരം പരിശോധിച്ചപ്പോൾ 20,000 ലീറ്റർ സ്പിരിറ്റിന്റെ കുറവ് കണ്ടെത്തുകയായിരുന്നു
ഇദ്ദേഹത്തെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
കഴിഞ്ഞ ഏഴാം തീയതി പകൽ പതിനൊന്നര മണിയോടെയാണ് ദിവ്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്...
മൃതദേഹം ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ പ്രകാരം സൂക്ഷിച്ച ശേഷം പരിശോധനാ ഫലം വന്ന ശേഷമേ സംസ്കരിക്കാനായി വിട്ടുനൽകൂ.
വീടുകയറി ആക്രമിച്ച് വളര്‍ത്തുനായയെ വെട്ടിപ്പരുക്കേല്‍പ്പിച്ചതിന് സഹോദരങ്ങള്‍ക്കെതിരെ കേസ്.
ഈ മാസം 8 ന് പരീക്ഷാ ഫലം അറിയാനാനെന്ന് പറഞ്ഞാണ് സിജു വീട്ടിൽ നിന്ന് പോയത്.
അഞ്ചുനിലകളുള്ള കെട്ടിടത്തിനു മുകളിലെ ജലസംഭരണിക്കുള്ളിലാണ് മൃതദേഹം കണ്ടത്.