ഐഎഫ്എഫ്കെ വേദിയില്‍ ഫ്ളാഷ്‌മൊബ്; ജസ്‌ല മാടശ്ശേരിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു

ജസ്‌ല നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തിരിക്കുന്നത്.

അപകട സമയത്ത് വാഹനം ഓടിച്ചത് ശ്രീറാം തന്നെ; കൂടെയുണ്ടായിരുന്ന യുവതി പോലീസിന് മൊഴി നല്‍കി

അപകടത്തിൽ ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യം ഏകാധിപത്യത്തിലേക്ക്; സർക്കാർ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെയും മറ്റുള്ളവരെയും ഉന്മൂലനം ചെയ്യുന്നു: എംപി വീരേന്ദ്രകുമാര്‍

ഭരണാധികാരികൾ ട്വിറ്ററിലൂടെയല്ല, ഭരണസംവിധാനങ്ങളിലൂടെയാണ് ജനങ്ങളോട് സംവദിക്കേണ്ടതെന്നും അല്ലാതെ നടത്തുന്നത് ഒളിച്ചോട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഭീകരാക്രമണ സാധ്യത; ജമ്മു കാശ്മീരിന് പുറമെ പഞ്ചാബിലും അതീവ ജാഗ്രത

കാശ്മീരിലെ അമർനാഥ്‌ തീർഥാടന വഴിയിൽ നിന്ന് സുരക്ഷാ സേന ഇന്നലെ വൈകിട്ടോടെ ആയുധങ്ങളും കുഴി ബോംബുകളും കണ്ടെടുത്തിരുന്നു.

അപകടം നടക്കുമ്പോള്‍ കാര്‍ ഓടിച്ചത് സുഹൃത്തെന്ന് ശ്രീറാം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ്

അപകടത്തെ തുടർന്നുള്ള വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു; നിർണായകമായി സാക്ഷി മൊഴി

കഴിഞ്ഞ ദിവസമായിരുന്നു പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്.

എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ ജെ തോമസിന്റെ വിരമിക്കല്‍ ചടങ്ങില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

കൊച്ചി: എറണാകുളം ജില്ലാ ജയില്‍ സൂപ്രണ്ട് കെ ജെ തോമസിന്റെ വിരമിക്കല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി ഡോ. ബോബി ചെമ്മണൂര്‍ പങ്കെടുത്തു.

ആഭരണങ്ങള്‍ക്ക് 4 ലെവല്‍ അഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റുമായി കല്യാണ്‍ ജൂവലേഴ്‌സ്

ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാര്‍ന്നതുമായ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് നാല് തലത്തിലുള്ള അഷ്വറന്‍സ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കള്‍ക്ക് ഏറ്റവും

Page 70 of 76 1 62 63 64 65 66 67 68 69 70 71 72 73 74 75 76