ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന സൂചന നല്കി കുമാരസ്വാമി
മുഖ്യമന്ത്രിയായ രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
മുഖ്യമന്ത്രിയായ രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അലറിക്കരഞ്ഞ യുവതിയെ അക്രമി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റ യുവതി താഴെ വീണു.
സൌരയൂഥത്തിന് പുറത്ത് വളരെ ദൂരത്തുള്ള കോ-പ്ലാനറ്റുകളെ കണ്ടെത്തുകയാണ് ഈ ദൗത്യത്തിലൂടെ ഉദ്ദേശിച്ചത്.
കൊറിയയിലേക്ക് എത്തുന്ന വസ്തുക്കള്‍ ആയുധങ്ങള്‍ക്കും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നതായാണ് ജപ്പാന് പറയുന്നത്.
യുവാവ് ബലം പ്രയോഗിച്ച്ഭാര്യാമാതാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടികൊണ്ട് പോയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച ഫോണ്‍ വാഴിച്ചല്‍ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്.
ആന്ധ്രാ മുന്‍ ചീഫ് സെക്രട്ടറി ദിനേഷ് കുമാര്‍ അധ്യക്ഷനായ സമിതി ഒരുവര്‍ഷം മുന്‍പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പോലീസിന് നൽകിയ മൊഴി തന്നെ, രഹസ്യകോടതിയിലും വഫ ആവർത്തിച്ചെന്നാണ് വിവരം.
വ്യാഴാഴ്ച മുതല്‍ പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടിരുന്നു. തുടര്‍പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്
പുൽവാമയില്‍ ഉണ്ടായ ഭീകരാക്രമണം ഒഴിച്ചാൽ ഈ വർഷം കാര്യമായ ആക്രമണങ്ങളൊന്നും കാശ്മീരിൽ ഉണ്ടായിട്ടില്ല.