കള്ളന്മാരിൽ നിന്നും പോലീസിനും രക്ഷയില്ല; തിരുവനന്തപുരത്ത് വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം

single-img
4 May 2019

തിരുവനന്തപുരം: തലസ്ഥാനത്തു വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം. പ്രഭാത നടത്തിനിടെയാണ് ബൈക്കിലെത്തിയ യുവാവ് തിരുവല്ലത്ത് വച്ച് മാല പൊട്ടിക്കാൻ ശ്രമിച്ചത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.