ആദ്യരാത്രിക്ക് പിന്നാലെ 30 പവനും രണ്ടരലക്ഷവുമായി മുങ്ങി; കായംകുളത്ത് നവവരന് അറസ്റ്റില്‍
അന്വേഷണത്തില്‍ അസറുദ്ദീന് രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി
അന്വേഷണത്തില്‍ അസറുദ്ദീന് രണ്ട് വര്‍ഷം മുന്‍പ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിട്ടുള്ളതായി പൊലീസിന് മനസ്സിലായി
കമലയുടെ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പരുകളിലേയ്ക്കെല്ലാം മഹേഷ് കമലയുടെ ഫോണിൽ നിന്ന് തന്നെ വിളിക്കുകയും അസഭ്യം പറയുകയും ചെയ്തു.
അച്ഛനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഫാക്ടറിയിൽ കവർച്ച നടത്തി മകന്റെ പ്രതികാരം
കോവിഡ് പരിശോധനയുടെ റജിസ്ട്രേഷനെന്നുപറഞ്ഞെത്തി തോക്കുചൂണ്ടി മോഷണം; നടുക്കം മാറാതെ വീട്ടമ്മ
കോട്ടയം കുമാരനല്ലൂർ, വടക്കേ മഠത്തിൽ കൃഷ്ണൻ പോറ്റിയുടെ മകൻ സജിത് പോറ്റി (34)യാണ് പിടിയിലായത്
തന്നെ പോലീസ് പിന്തുടരുന്നത് കണ്ട് മോഷ്ടാവ് കാര്‍ ഡിവൈഡറിലേക്ക ഇടിപ്പിച്ചുകയറ്റിയ ശേഷം ഇറങ്ങി ഓടിയെങ്കിലും പോലീസുകാര്‍ ബലമായി കീഴ്പ്പെടുത്തുകയായിരുന്നു.
ഇതില്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന് ഓണ്‍ലൈനിലൂടെ മൊബൈല്‍ വരുത്തി മറിച്ച് വിറ്റിരുന്നു.
സ്ഥിരമായി ഒരു പ്രദേശത്ത് നിന്നും ബൈക്കുകള്‍ നിരന്തരം മോഷണം പോയപ്പോള്‍ പോലീസ് മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയ യുവാവിനെ കൈയ്യോടെ പിടികൂടി വീട്ടുകാർ പോലീസിൽ ഏൽപ്പിച്ചു. ദക്ഷിണ കർണാടകയിലെ പുത്തൂരിലെ ഉപ്പിനങ്ങാടിയിലാണ് സംഭവം.
വെടിയുണ്ടകൾ നഷ്ട്മായി അഞ്ചു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാതിരുന്നപ്പോഴാണ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചത്.