ഗോവയിലെ പാര്‍ട്ടിക്കിടയിൽ സോണാലിക്ക് ലഹരിമരുന്ന് നല്‍കി; ബിജെപി നേതാവിന്റെ മരണത്തിൽ പുതിയ കണ്ടെത്തലുമായി പൊലീസ്

സൊണാലിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായ സുധീര്‍ സാങ്വന്‍, അയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മുകേഷ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പോലീസ്

താൻ ഒരു തീവ്രവാദിയാണെന്നും മുകേഷ് അംബാനിയേയും കുടുംബത്തേയും കാണിച്ചു കൊടുക്കണമെന്നും വിളിച്ച ആൾ പറഞ്ഞു.

വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഉപയോഗിച്ചാലും ഭക്ഷണം കഴിച്ചാലും പിഴ 800 ദിര്‍ഹം; മുന്നറിയിപ്പുമായി അബുദാബി പൊലീസ്

വാഹനമോടിക്കുമ്പോൾ അശ്രദ്ധരാക്കുന്ന ശീലങ്ങൾ വാഹനമോടിക്കുന്നവർ അവസാനിപ്പിക്കണമെന്ന് പോലീസ് പറയുന്നു.

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഇന്‍സ്റ്റഗ്രാം ഐഡി പാസ്‌വേഡ് കൈക്കലാക്കി; ടിക്ടോക് താരം വിനീതിനെതിരെ പരാതിയുമായി വീട്ടമ്മ

സോഷ്യൽ മീഡിയാ റീലിസിലൂടെ താരമായ വിനീത് പീഡനക്കേസില്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍ എത്തുകയാണ്

കണ്ണൂരിൽ കല്യാണത്തിന് പോലീസ് കാവൽ; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

കല്യാണ വീട്ടിലേക്ക് പോലീസുകാരെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് തന്റെ അറിവോടെ അല്ലെന്നാണ് അഡീഷണൽ എസ്പി പറയുന്നത് .

പത്ര ചൗൾ കേസ്: സ്വപ്‌ന പട്കർക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കി; ശിവസേന എംപി സഞ്ജയ് റാവത്തിനെതിരെ പുതിയ എഫ്ഐആർ

നേരത്തെ, കഴിഞ്ഞ 18 മാസമായി മഹാരാഷ്ട്ര മന്ത്രിയിൽ നിന്ന് തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് പട്‌ക്കർ ആരോപിച്ചിരുന്നു

മനോജ് എബ്രഹാം വിജിലന്‍സ് മേധാവി; സംസ്ഥാനത്തെ പോലീസ് തലപ്പത്തെ അഴിച്ചുപണിയിൽ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം

യോഗേഷ് ഗുപ്തയാണ് ബിവറേജസ് കോര്‍പറേഷന്‍ എം ഡി. ടി വിക്രം ഉത്തരമേഖല ഐജിയായും അശോക് യാദവ് സെക്യൂരിറ്റി ഐജിയായും നിയമിക്കപെട്ടു

Page 1 of 421 2 3 4 5 6 7 8 9 42